Thursday 16 January 2014

ഞാൻ


ഞാൻ ഞാനാണ്‌... എന്നെ ഞാനാക്കുന്ന എന്റെ ചിന്തകളാണ്‌. 

വേരുകൾ നഷ്ടപ്പെട്ട എന്റെ ചിന്തകളാൾ വരിഞ്ഞു മുറുകുന്നവൾ... പറയാനും കേൾക്കാനും എനിക്കിഷ്ടമാണ്‌... എന്റെ മുറിയിലെ തണുത്ത തറയിലിരുന്ന്, തുറന്നിട്ട ജനൽപാളികളിലൂടെ എന്റെ ആകാശത്തെയ്ക്കുറ്റു നോക്കി ഞാൻ കുത്തികുറിക്കുന്നു...

പുറത്തെവിടെയോ വെള്ളകുതിര വലിക്കുന്ന (ആ പഴയ രഥത്തിൽ)
അവൻ !!!

No comments:

Post a Comment